News

വിദ്യാര്ത്ഥികള് മാനവവിഭശേഷിയില് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടവര്, ശൈഖ് ദാവൂദ് അല് അസൂസി

 വിദ്യാര്ത്ഥികളെ ബോധവല്കരിക്കല് മാനവവിഭവ സമാഹരണത്തില് ഏറ്റവും മഹത്തായ സേവനമാണെന്ന് ഔക്വാഫ് മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് അസി. അണ്ടര് സെക്രട്ടറി ശൈഖ് ദാവൂദ് അല് അസൂസി പ്രസ്താവിച്ചു.

ISCON2016- 5th Islamic Students Conference holds in Kuwait

Under the patronage of Ministry of Awqaf and Grand mosque, Kuwait Islamic Students Movement (KISM), a student’s organization of Kuwait Kerala Islahi Centre- KKIC is organizing 5th Islamic Students Conference at Ihyauthuras Hall at Qurtoba on Friday and Saturday 11 & 12 November 2016.  The two

ഇസ്കോൺ 2016 (അഞ്ചാമത് ഇസ് ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ്) നവംബർ 11-12, ഖുർത്വുബയിൽ

കുവൈത്ത്: അഞ്ചാമത് ഇസ് ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ് (ഇസ്കോൺ 2016) നവംബർ 11, 12 തിയ്യതികളിൽ (വെള്ളി, ശനി) ഖുർത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസിൽ ഇസ്ലാമി ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി നടക്കും.*'അറിവ് സമാധാനത്തിന്'* എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

ഇസ്ക്കോണ്‍ റെജിസ്ട്രേഷന്‍ ആരംഭിച്ചു

കുവൈത്ത്  കേരള  ഇസ്ലാഹീ  സെന്റെറിന്റെ ആഭിമുഖിയത്തില്‍  നവംബര്‍  11 , 12, തിയ്യതികളിലായി  ഖുര്തുബ  ഇഹിയാതുരാസുല്‍  ഇസ്ലാമി  ഹാളില്‍  സംഘടിപ്പിക്കുന്ന   വിദിയാര്‍ത്തി  സമ്മേളനത്തിലേക്ക്  കുവൈത്തില്‍  നിന്നുമുള്ള  കുട്ടിയ്ക്ളുടെ  രെജിസ്ട്രേഷന്‍ ആരംഭിച്ചതായി  ഭാരവാഹികള്‍ അറിയിച്ചു .

Pages