News

പ്രവാസി നേതൃസംഗമം സംഘടിപ്പിച്ചു

ഫർവാനിയ :കുവൈറ്റ് കേരള ഇസ് ലാഹി സെന്റർ "ഇസ് ലാം നിർഭയത്വത്തിന്റെ മതം" എന്ന തലകെട്ടോടുകൂടി കുവൈറ്റ് ഔഖാഫ് മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക് സെമിനാറിന് മുന്നോടിയായി പ്രവാസി മലയാളി നേതൃസംഗമം ഫർവാനിയ അൽഹിക്മ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇസ് ലാമിനെപ്പറ്റി തെറ്റിദ്ധരിക

സാൽമിയ യൂനിറ്റ് ഇസ് ലാമിക് സെമിനാർ പ്രചാരണ സമ്മേളനം

സാൽമിയ. കുവൈത്ത് കേരളാ ഇസ്‌ലാഹി സെന്റര്‍ “ഇസ്‌ലാം നിര്‍ഭയത്വത്തിന്റെ മതം” എന്ന പ്രമേയത്തിൽ ഫെബ്രുവരി 23 മുതല്‍ 26വരെ ഫര്‍വാനിയയിൽ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാറിൻറെ സാൽമിയ യൂനിറ്റ് പ്രചാരണ സമ്മേളനം പി.എൻ.അബ്ദുറഹ് മാൻ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ഫഹാഹീൽ യൂനിറ്റ് സെമിനാർ പ്രചരണ സമ്മേളനം സംഘടിപിച്ചു

ഫഹാഹീൽ : കുവൈറ്റ് കേരളാ ഇസ് ലാഹി സെന്റർ ഇസ് ലാം നിർഭയത്വത്തിന്റെ മതം എന്ന തലകെട്ടോ ടു കൂടി  ഫിബ്രവരി 23 മുതൽ 26 വരെ ഫർവാനിയയിൻ സംഘടിപ്പിക്കുന്ന നാലാം ഇസ്ലാമിക് സെമിനാർ ന്റെ ഭാഗമായി ഫഹാഹീൽ  ഗാലക്സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂനിറ്റ് പ്രചരണ സമ്മേളനം സബാഹിയ ഇഹ്യാ തുറാസ് അൽ ഇസ് ലാമി  മുദീർ അബ്ദുള്

അബ്ബാസിയ യൂനിറ്റ് സെമിനാർ പ്രചരണ സമ്മേളനം സംഘടിപിച്ചു

 അബ്ബാസിയ : കുവൈറ്റ് കേരളാ ഇസ് ലാഹി സെന്റർ ഇസ് ലാം നിർഭയത്വത്തിന്റെ മതം എന്ന തലകെട്ടോടു കൂടി  ഫിബ്രവരി 23 മുതൽ 26 വരെ ഫർവാനിയയിൻ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാർ ന്റെ ഭാഗമായി അബ്ബാസിയ വെസ്റ്റ് യൂനിറ്റ് പ്രചരണ സമ്മേളനം സംഘടിപ്പിച്ചു.

ഇസ് ലാമിക് സെമിനാര് സ്വാഗതസംഘം സാല്മിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

സാല്മിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഫിബ്രുവരി 23,24,25,26 തിയ്യതികളില് ഫര് വാനിയയില് സംഘടിപ്പിക്കുന്ന നാലാം ഇസ് ലാമിക് സെമിനാറിന്റെ വിജയത്തിനായി ഫവാസ് മൂസക്കുട്ടി ചെയര്മാനും ആഷിഖ് ചാലക്കുടി ജനറല് കണ് വീനറുമായി സാല്മിയ ഏരിയയില് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

Pages