News

അബ്ബാസിയ യൂനിറ്റ് സെമിനാർ പ്രചരണ സമ്മേളനം സംഘടിപിച്ചു

 അബ്ബാസിയ : കുവൈറ്റ് കേരളാ ഇസ് ലാഹി സെന്റർ ഇസ് ലാം നിർഭയത്വത്തിന്റെ മതം എന്ന തലകെട്ടോടു കൂടി  ഫിബ്രവരി 23 മുതൽ 26 വരെ ഫർവാനിയയിൻ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാർ ന്റെ ഭാഗമായി അബ്ബാസിയ വെസ്റ്റ് യൂനിറ്റ് പ്രചരണ സമ്മേളനം സംഘടിപ്പിച്ചു.

ഇസ് ലാമിക് സെമിനാര് സ്വാഗതസംഘം സാല്മിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു

സാല്മിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഫിബ്രുവരി 23,24,25,26 തിയ്യതികളില് ഫര് വാനിയയില് സംഘടിപ്പിക്കുന്ന നാലാം ഇസ് ലാമിക് സെമിനാറിന്റെ വിജയത്തിനായി ഫവാസ് മൂസക്കുട്ടി ചെയര്മാനും ആഷിഖ് ചാലക്കുടി ജനറല് കണ് വീനറുമായി സാല്മിയ ഏരിയയില് സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

വിഷ്വൽ ആർക്കേഡ് ചതുർദിന എക്സിബിഷൻ കുവൈത്തിൽ

കുവൈത്ത്: കുവൈത്ത് കേരള ഇസ് ലാഹി സെൻറർ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാറിന്റെ ഭാഗമായി "വിഷ്വൽ ആർക്കേഡ് " ചതുർദിന എക്സിബിഷൻ സംഘടിപ്പിക്കുന്നു.

കെ കെ ഐ സി യൂനിറ്റ് ഭാരവാഹികള്‍

കുവൈറ്റ്‌ കേരളാ ഇസ്ലാഹി സെന്‍റെര്‍ മംഗഫ് , ഖൈത്താൻ , അബ്ബാസിയ ഈസ്റ്റ് , കുവൈറ്റ് സിറ്റി , ഹസ്സാവി യൂനിറ്റ് കളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സെന്‍റെര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനാഷ് ശുകൂര്‍ പത്രകുറിപ്പിൽ  അറിയിച്ചു മംഗഫ്  :  അബ്ദുൽ ജലീൽ ടി  പ്രസിഡന്റ്‌) , മൂ

കെ കെ ഐ സി യൂനിറ്റ് ഭാരവാഹികള്‍

കുവൈറ്റ്‌ കേരളാ ഇസ്ലാഹി സെന്‍റെര്‍ അബ്ബാസിയ ഈസ്റ്റ്‌ , അബ്ബാസിയ വെസ്റ്റ് , ജഹ്‌റാ , ഖുർതുബ , ശർഖ് യൂനിറ്റ് കളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സെന്‍റെര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനാഷ് ശുകൂര്‍ പത്രകുറിപ്പിൽ  അറിയിച്ചു  അബ്ബാസിയ വെസ്റ്റ് : മുദാർ കണ്ണു  (പ്രസിഡന്

മനുഷ്യക്കുരുതി രാഷ്ട്ര നേതാക്കള്‍ പ്രതികരിക്കണം കെ കെ ഐ സി നാലാമത് ഇസ്‌ലാമിക് സെമിനാർ പ്രചരണ സമ്മേളനം

കുവൈറ്റ് സിറ്റി : സിറിയയിലും  മ്യാന്‍മാര്‍ അറാകാനയിലും നടക്കുന്ന അതിക്രൂരമായ മനുഷ്യക്കുരുതിക്കെതിരേ ക്രിയാത്മകമായി പ്രതികരിക്കാൻ മനുഷ്യത്വത്തെ മാനിക്കുന്ന ഒരു ലോകനേതാവു പോലും ലോകത്തിലില്ലേ എന്ന പ്രസക്തമായ ചോദ്യമുയരുന്നുണ്ടെന്ന് കുവൈറ്റ്    ദസ്മാ ടീച്ചേർസ് ഹാളിൽ "ഇസ്ലാം നിർഭയത്യത്തിന്റെ മതം" എന്ന

Pages