News

ഇസ് ലാഹി സെന്റര് ഈദുഗാഹുകള് സംഘടിപ്പിക്കുന്നു

കുവൈത്ത്. പ്രവാചകചര്യയനുസരിച്ച് ബലിപെരുന്നാള് ദിവസം മൈതാനിയില് (ഈദ്ഗാഹില്) ഒരുമിച്ച്കൂടി പ്രാര്ത്ഥിക്കുവാനുള്ള സുവര്ണാവസരം ഒരുക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.

“അറിവ് സമാധാനത്തിന്” മൂന്നാമത് കുവൈത്ത് ഇസ് ലാമിക് സ്റ്റുഡന്റ്സ കോണ്ഫ്രന്സ് (ഇസ്കോണ് 2014) നവന്പര് 1 ന് കുവൈത്ത് ഗ്രാന്ഡ് മസ്ജിദില്

ആധുനിക സമൂഹത്തെ ആഴത്തില് സ്വാധീനിച്ച ഒട്ടേറെ ജീര്ണതകളുടെയും അനിശ്ചിതത്വങ്ങളുടെയും പിടിയിലമര്ന്ന് ലക്ഷ്യബോധമില്ലാതെ ഉഴറിനീങ്ങുന്ന കൌമാരത്തിന് മൂല്യങ്ങളിലധിഷ്ഠിതമായ ജീവിത വീക്ഷണവും വിജയോന്മുഖമായ ദിശാബോധവും പകര്ന്ന് നല്കേണ്ടത് ഇസ് ലാമിക സമൂഹത്തിന്റെ പൊതുബാധ്യതയാണ്.

ഇസ് ലാഹി മദ്റസകളില് ഓറിയന്റേഷന് ഡേ സംഘടിപ്പിച്ചു

ഫര് വാനിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്റര് വിദ്യാഭ്യാസ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന അബ്ബാസിയ, സാല്മിയ, ഫര് വാനിയ, ഫഹാഹീല്, ജഹറ ഇസ് ലാഹി മദ്റസകളില് ഓറിയന്റേഷന് ഡേ സംഘടിപ്പിച്ചു. ഫര് വാനിയയില് സംഘടിപ്പിച്ച പരിപാടിയില് മുഹമ്മദ് അശ്റഫ് മദനി എകരൂല് “പാരന്റിംഗ്” എന്ന വിഷയത്തില് ക്ലാസെടുത്തു.

KKIC WISDOM Roots Door to Door Inaugurated

കുവൈത്ത് (അബ്ബാസിയ): ഇസ്ലാമിക സന്ദേശം അതിന്റെ തനതായ രൂപത്തില് ജാതി-മത-ഭാഷാ ബേധനില്ലാതെ സര് വ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി ഐ.എസ്.എം കേരളയുടെ ആഭിമുഖ്യത്തില് ആരംഭിച്ച വിസ്ഡം ഗ്ലോബല് ഇസ്ലാമിക് മിഷന്റെ ഒന്നാം ഘട്ടം വിസ്ഡം റൂട്ട് കുവൈത്തിലും തുടക്കം കുറിച്ചു.

ഇസ് ലാഹി മദ്റസകളുടെ പുതിയ അദ്ധ്യയന വര്ഷം 2014 സെപ്തംബര് 5ന് ആരംഭിക്കുന്നു

കുവൈത്ത് കേരള ഇസ് ലാഹി സെന്റര് വിദ്യാഭ്യാസ വകുപ്പിന് കീഴില് നടത്തപ്പെടുന്ന അബ്ബാസിയ, സാല്മിയ, ഫഹാഹീല്, ഫര് വാനിയ, ജഹറ മദ്റസകളുടെ പുതിയ അദ്ധ്യയന വര്ഷം 2014 സെപ്തംബര് 5ന് ആരംഭിക്കുന്നു. ഇന്ഷാഅല്ലാഹ്.

Pages