News

ഗ്രീന്‍വാലി - ഗെറ്റ് 2017 എന്‍ട്രന്‍സ് പരീക്ഷ മെയ് അഞ്ചിന്

കുവൈത്ത്: കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപറമ്പ് ഗ്രീന്‍വാലി ക്യാമ്പസില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന നൂതന വിദ്യാഭ്യാസ സ്ഥാപനമായ അക്കാദമി ഓഫ് എക്‌സലന്‍സിലേക്കുള്ള  പ്രവേശന പരീക്ഷ -ഗെറ്റ് 2017-മെയ് അഞ്ചിന് കേരളത്തിലും, വിവിധ ജി.സി.സി. രാജ്യങ്ങളിലുമായി നടക്കും.

നേർപഥം ദ്വൈമാസ ക്വാമ്പയിൻ ഉൽഘാടനവും ഏകദിന പഠന കേമ്പും സംഘടിപ്പിച്ചു.

അബ്ബാസിയ : വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ കീഴിൽ പ്രസിദ്ധീകരിക്കുന്ന നേർപഥം വാരികയുടെ പ്രചരണാർത്ഥം കുവൈത്ത് കേരള ഇസ് ലാഹി സെന്റർ നേർപഥം ദ്വൈമാസ ക്വാമ്പയിൻ ഉൽഘാടനം 27 വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണി റ്റി ഹാളിൽ വെച്ച് വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ ചെയർമാൻ പി എൻ അബദുൽ ലത്തീഫ് മദനി നിർവ്വഹിച്ചു. അതോടനുബ

കെ കെ ഐ സി വോളിബോൾ ടൂർണ മെ ന്റെ സംഘടിപ്പിച്ചു.

മംഗഫ്: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ക്രിയേറ്റി വിറ്റി വകുപ്പിന് കീഴിൽ മംഗഫ് സ്പോർട്സ് ക്ലബിൽ വെച്ച് വോളിബോൾ ടൂർണമെന്റെ സംഘടിപ്പിച്ചു. ടൂർണ മെന്റിൽ ഫർവാനിയ ടീം ഒന്നാം സ്ഥാനവും സാൽമിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കെ കെ ഐ സി അബ്ബാസിയ വെസ്റ്റ് യൂനിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു

അബ്ബാസിയ : കേരളത്തിലെ മാറി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മതങ്ങളുടെ പേരിൽ പകയും വെറുപ്പും പ്രചരിപ്പിക്കാനും അത് മുതലെടുക്കാനും ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും  പരസ്പരം അടുത്തറിയാനും സംശയങ്ങൾ ധ്രുവീകരിക്കാനും വേണ്ടി കുവൈത്ത് കേരള ഇസ് ലാഹി സെന്റർ അബ്ബാസിയ വെസ്റ്റ് യൂനിറ്റ് വിസ്ഡം റൂ

കെ കെ ഐ സി ഉംറ സംഘമം സംഘടിപ്പിച്ചു.

ഫർവാനിയ : കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന് കീഴിൽ മാർച്ച് മാസത്തിൽ ഉംറക്ക് പോയ ആളുകൾക്കുള്ള ഉംറ സംഘമം ഫർവാനിയ അൽ ഹിക്മ ഓഡിറ്റോറിയ ത്തിൽ വെച്ച് സംഘടിപ്പിച്ചു.

ഇസ്'ലാമിക് സെമിനാറിന് പ്രൗഢോജ്വല സമാപനം

ഫർവാനിയ (കുവൈത്ത്): ഇസ്ലാം നിർഭയത്വത്തിന്റെ മതം എന്ന പ്രമേയത്തിൽ കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ചതുർദിന ഇസ് ലാമിക് സെമിനാർ പ്രൗഢോജ്വലമായി സമാപിച്ചു. തീവ്രവാദവും ഭീകരതയും അശാന്തി വിതക്കുന്ന ലോകത്ത് ഇസ് ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്താനും ആനുകാലിക വിഷയങ്ങളെ ഇസ് ലാമിക കാഴ്ചപ്പാടി

Pages