സ്തനാർബുദ നിർണയ, ബോധവത്കരണ ക്യാമ്പ്

സ്തനാർബുദ നിർണയ, ബോധവത്കരണ ക്യാമ്പ്

നിലാവ് കുവൈറ്റിന്റെ സഹകരണത്തോടെ KISWA (KKIC വനിതാ വിഭാഗം) സംഘടിപ്പിക്കുന്ന സ്തനാർബുദ നിർണയ, ബോധവത്കരണ ക്യാമ്പ്ഫെ ബ്രുവരി 16 വെള്ളിയാഴ്ച  ഫർവാനിയ ദാർ അൽ ഹിക്മയിൽ (KKIC കേന്ദ്ര ഓഫീസ്‌) സംഘടിപ്പിക്കുന്നു.  2 pm - 4 pm പരിശോധന (മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് )4 pm - 6 pm പഠന സെഷൻ പഠന സെഷനിലേക്കും പരിശോധന ക്യാമ്പിലേക്കും എല്ലാ സഹോദരിമാരെയും ക്ഷണിക്കുന്നു രജിസട്രേഷന്  BC എന്ന കോഡും, പേര്, ഫോൺ നമ്പർ എന്നിവ 66221017എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുക.