കെ കെ ഐ സി കേന്ദ്ര ഇഫ്താർ ജൂൺ 16 വെള്ളിയാഴ്ച

കെ കെ ഐ സി കേന്ദ്ര ഇഫ്താർ ജൂൺ 16 വെള്ളിയാഴ്ച

ഖൈത്താൻ : കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ജൂൺ 16 വെള്ളിയാഴ്ച ഖൈത്താൻ മസ്ജിദ് അൽ ഫജജി യിൽ വെച്ച് ( ഫർവാനിയ ക്രൗൺ പ്ലാസ്സക്ക് എതിർ വശം) കേന്ദ്ര നോമ്പു തുറ സംഘടിപ്പിക്കുന്നു വെന്ന് ഇസ് ലാഹി സെന്റർ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു . ഇഫ്താറിൽ കുവൈത്ത് ഔഖാഫ് , ഇഹ് യാ ത്തുറാസ് പ്രതിനിധികൾ , നാട്ടിൽ നിന്നും കുവൈത്തിൽ എത്തിയിട്ടുള്ള പണ്ഡിതൻമ്മാർ , രാഷ്ടീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും . കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും . സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 97266439 , 97102365