കെ,കെ.ഐ.സി ഈദ് പിക്കിനിക്ക് സംഘടിപ്പിക്കുന്നു .

കെ,കെ.ഐ.സി ഈദ് പിക്കിനിക്ക് സംഘടിപ്പിക്കുന്നു .

കുവൈത്ത് കേരള ഇസ്ലാഹീ സെന്റെര്‍ ജഹറ സ്പോര്‍ട്സ് ക്ലബ്ബില്‍ രണ്ടാം പെരുന്നാള്‍ ദിവസം വെച്ച് ഈദ് പിക്ക്നിക്ക് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണിവരെ നടക്കുന്ന പരിപാടിയില്‍ പെനാല്‍റ്റി ഷൂട്ട്‌ ഔട്ട് , ടെഗ് ഓഫ് വാര്‍ , വോളി ബോള്‍ , ഫുട്ബോള്‍ , എന്നീ മത്സരങ്ങള്‍ പുരുഷന്മാര്‍ക്കും , കളറിംഗ് , ഇസ്ലാമിക ഗാനങ്ങള്‍ , സ്വീറ്റ്സ് പിക്കിംഗ് , ബലൂണ്‍ ബ്രേക്കിംഗ് , പാസ്സിംഗ് ബോള്‍ , ചെയര്‍ പ്ലേ , ഹിറ്റ് ദ ടാര്‍ജെട്റ്റ് , ബൌളിംഗ് , തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രതിയെകം പ്രത്യേകം മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് .

പരിപാടിയിലേക്ക് ഇസ്ലാഹീ സെന്റെറിന്റെ യുനിറ്റുകളില്‍ നിന്നും വാഹന സൌകരിയമുണ്ടായിരിക്കുന്നതാണ് .

വിശദ വിവരങ്ങള്‍ക്ക് 66642027, 66723620, 69038195, 97206680 ബന്ധപ്പെടാവുന്നതാണ് .