News

ഇസ് ലാമിക് കോണ്ഫറന്സ് 2018 ഫെബ്രുവരി 23,24 ഖുര്തുബയില് ഹുസൈന് സലഫി പങ്കെടുക്കും

കുവൈത്ത് (ഫര് വാനിയ), കുവൈത്ത് കേരള ഇസ് ലാഹി സെന്റര് 2018 ഫെബ്രുവരി 23,24 തിയ്യതികളില് വിശ്വാസം, വിജ്ഞാനം, വിവേകം എന്ന പ്രമേയത്തില് ദ്വിദിന ഇസ് ലാമിക് കോണ്ഫറന്സ് സംഘടിപ്പിക്കുന്നു.

സ്തനാർബുദ നിർണയ, ബോധവത്കരണ ക്യാമ്പ്

നിലാവ് കുവൈറ്റിന്റെ സഹകരണത്തോടെ KISWA (KKIC വനിതാ വിഭാഗം) സംഘടിപ്പിക്കുന്ന സ്തനാർബുദ നിർണയ, ബോധവത്കരണ ക്യാമ്പ്ഫെ ബ്രുവരി 16 വെള്ളിയാഴ്ച  ഫർവാനിയ ദാർ അൽ ഹിക്മയിൽ (KKIC കേന്ദ്ര ഓഫീസ്‌) സംഘടിപ്പിക്കുന്നു.  2 pm - 4 pm പരിശോധന (മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് )4 pm - 6 pm പഠന സെഷൻ പഠന സെഷനിലേക്കും പര

കുവൈത് കേരള ഇസ്‌ലാഹീ സെന്റർ സായാഹ്‌ന പഠന കേമ്പ്‌ സംഘടിപ്പിക്കുന്നു

കുവൈത് കേരള ഇസ്‌ലാഹീ  സെന്റർ  ദഅവാ  വിഭാഗത്തിന്റെ  ആഭി മുഖ്യത്തിൽ  ഇന്ന്  (വെള്ളിയാഴ്ച) ജനുവരി 26ഫർവാനിയ  ബ്ലോക്ക്  ഒന്നിലെ നെസ്റ്റോ  സൂപ്പർമാർക്കറ്റിനു  സമീപത്തുള്ള  മസ്ജിദ് മൂളിയിൽ  വെച്ച്  സായാഹ്‌ന പഠന  കേമ്പ് (തര്ബിയത്  കേമ്പ്) സംഘടിപ്പിക്കുന്നു. വൈകുന്നേരം 5.30നു ആരംഭിക്കുന്ന കേമ്പിൽ ഖുർആൻ പ

പ്രീ പ്രോഫ്കോൺ മീറ്റ് കുവൈത്ത്* ഫെബ്രുവരി 2 ന് വെള്ളിയാഴ്ച്ച

ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ കണ്ണൂർ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന 22മത് പ്രോഫ്കോണിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ *പ്രീ പ്രോഫ്കോൺ മീറ്റ് കുവൈത്ത്* ഫെബ്രുവരി 2 ന് വെള്ളിയാഴ്ച്ച ഖുർത്തുബ ഇഹ് യാ ഉത്തുറാസ്  ഹാളിൽ വെച്ച്  സംഘടിപ്പിക്കുന്നു .

വിന്റർ പിക്നിക് സംഘടിപ്പിച്ചു

കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ അബ്ബാസിയ്യ മദ്രസ്സ PTA കമ്മിറ്റി ജനുവരി 1 തിങ്കൾ രാവിലെ 8:30 മുതൽ വൈകുന്നേരം 4:30 വരെ മദ്രസയിൽ പഠിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് വിന്റർ പിക്നിക്മുത് ല*യിൽ  വെച്ച് സംഘടിപ്പിച്ചു.

Umra Schedule for January - February

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ജനുവരി , ഫെബ്രവരി മാസത്തേക്കുള്ള ഉംറ ഷെഡ്യൂൾ പുറത്തിറക്കി . ജനുവരിയിൽ പുറപ്പെടുന്ന 10 ദിവസത്തെ ഉംറയും , ഫിബ്രവരി മാസത്തിൽ പോകുന്ന 5  ദിവസത്തെയും , 10 ദിവസത്തെയും ഉംറ സംഘങ്ങളുടെയും വിവരങ്ങൾ ആണ് പുറത്തു ഇറക്കിയത്.

Pages