കുവൈത് കേരള ഇസ്‌ലാഹീ സെന്റർ ചന്ദ്രഗ്രഹണ നമസ്കാരംസംഘടിപ്പിച്ചു

കുവൈത് കേരള ഇസ്‌ലാഹീ സെന്റർ ചന്ദ്രഗ്രഹണ നമസ്കാരംസംഘടിപ്പിച്ചു

കുവൈത് കേരള ഇസ്‌ലാഹീ  സെന്റർ  ദഅവാ  വിഭാഗത്തിന്റെ  ആഭി മുഖ്യത്തിൽ  ഇന്നലെഅബ്ബാസിയ, സാൽമിയ എന്നിവിടങ്ങളിൽചന്ദ്രഗ്രഹണ നമസ്കാരംസംഘടിപ്പിച്ചു. അബ്ബാസിയ - മസ്‌ജിദ്‌  റാഷിദ്  അൽ  ഉദ്‌വാനിയിൽ, ഹാഫിദ് മുഹമ്മദ്  അസ്‌ലം നേതൃത്വം നൽകി . പി.ഇൻ.അബ്ദുൽ  ലത്തീഫ് മദനി  ഉൽബോധനം നടത്തി.സാൽമിയ - മസ്ജിദ് ലതീഫ അൽ നംഷ്  മസ്ജിദ്  ഇമാം ഷെയ്ഖ്  മാജിദ്  നേതൃത്വം നൽകി .